കൊടും വേനലിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമായി രാജഗിരി കുടിവെള്ള പദ്ധതി ആരംഭിച്ചു . പദ്ധതിയുടെ ഉദ്ഘാടനം 05-05-2016 വൈകീട്ട് 4 മണിക്ക് ,മുണ്ടത്തികോട് പള്ളി വികാരി റവ:ഫാ:റാഫി തട്ടിൽ നിർവഹിച്ചു .കൗൻസിലർമാരയ KV ജോസ് ,P ഉണ്ണികൃഷ്ണൻ ,K അജിത് കുമാർ എന്നിവർ സന്നിഹിതരായിരുന്നു.
Thursday, 5 May 2016
സ: മേരി തോമസ്നു സ്വീകരണം
നിയമ തിരഞ്ഞെടുപ്പിന്റെ ഭാഗമായി LDF സ്ഥാനാർത്ഥി സ: മേരി തോമസ്നു 05-05-2016 വൈകീട്ട് 6 മണിക്ക് രാജഗിരിയിൽ സ്വീകരണം കൊടുത്തു .
Monday, 25 April 2016
കാരകുന്ന് കോളനി കുടുംബ സംഗമം
കാരകുന്ന് കോളനി കുടുംബ സംഗമം 24-04-16 നു വടക്കാഞ്ചേരി നഗരസഭ വൈസ് ചെയർമാൻ സ: അനൂപ് കിഷോർ ഉദ്ഘാടനം ചെയ്തു.
Thursday, 14 April 2016
ചെറുകുളം ശുദ്ധീകരണം
വടക്കാഞ്ചേരി നഗര സഭ 35 ഡിവിഷൻ സുരഭി അയൽ സഭയുടെ നേതൃത്വ ത്തിൽ 10-4-16 ന് ചെറുകുളം പായൽ വാരി വൃ ത്തിയാക്കി. അയൽ സഭ ഭാരവാഹികൾ ,സന്നദ്ധ പ്രവർത്തകർ അടക്കം മുപ്പതോളം പേർ പങ്കെടുത്തു .
C S Murali Babu Memorial Trust(Muralika): ഗ്രാമകം നാടക കളരി ,വേലൂര്‍
C S Murali Babu Memorial Trust(Muralika): ഗ്രാമകം നാടക കളരി ,വേലൂര്‍: 2016 ഏപ്രില്‍ 9 മുതല്‍ വേലൂരിൽ ആരംഭിച്ച "ഗ്രാമകം" നാടക കളരിയിൽ
11 -4 - 16 ന് സി .എസ്. മുരളീബാബു അനുസ്മരണം കെ.വി. ജോസ് നടത്തി .
തുടർന്ന് ക്ലാവർ റാണി എന്ന നാടകം ഉണ്ടായീ . ഗ്രാമകം നാടക കളരി 13 ന്
അവസാനിച്ചു .
11 -4 - 16 ന് സി .എസ്. മുരളീബാബു അനുസ്മരണം കെ.വി. ജോസ് നടത്തി .
തുടർന്ന് ക്ലാവർ റാണി എന്ന നാടകം ഉണ്ടായീ . ഗ്രാമകം നാടക കളരി 13 ന്
അവസാനിച്ചു .
Saturday, 2 April 2016
സ: മേരി തോമാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം
വടക്കാഞ്ചേരി നിയോജക മണ്ഡലം LDF സ്ഥാനാർഥി സ: മേരി തോമാസ് 02-04-2016 നു മുണ്ടാത്തികോട് ലോക്കലിൽ ഒന്നാം ഘട്ട പര്യടനം പൂര്ത്തിയാക്കി . വടക്കാഞ്ചേരി യുടെ ചരിത്രത്തിലെ ആദ്യ വനിതാ സ്ഥാനര്തിയാണ് സ: മേരി തോമാസ്. തെക്കും കര പഞ്ചായത്ത് പ്രസിടന്റ്റ് ആയിരുന്ന സ: മേരി തോമാസ് നിലവിൽ എരുമപ്പെട്ടി ഡിവിഷൻ ജിലാ പഞ്ചായത്ത് മെമ്പറും ജനാദിപത്യ മഹിളാ അസോസിയഷൻ സെക്രടറിയായും പ്രവർത്തിച്ചു വരുന്നു
പുതുരുതി പള്ളി പരിസരത്തിൽ നിന്നും 3 മണിക്ക് ആരംഭിച്ച പര്യടനത്തെ CPI(M ) നേതാക്കളായ രവി കൊമ്പത്ത് , ഷാജാൻ MR , AL ജേക്കബ് (NCP) കൌൺസിലർ മാരായ KV ജോസ് , P ഉണ്ണികൃഷ്ണൻ , മണികണ്ടൻ , വത്സല MK , അഡ്വ. മനോജ് എന്നിവർ അനുഗമിച്ചു . ചാകുട്ടി പീടിക , അങ്കതട്ട് ,അര്യംപാടം ,രാജഗിരി മുണ്ടാത്തികോട് സെന്റെർ അമ്പല നട ,പെരിങ്ങണ്ടൂർ , അരവൂർ എന്നിവിടങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു.
ഇതിനിടയിൽ അന്തരിച്ച നാരായണൻ മാസ്ടരുടെ ഭവനം , രാജഗിരി പാർടി അംഗം EA വിത്സൺ എന്നിവരെ കാണുകയും മുണ്ടാത്തികോട് ക്രിസ്തുരാജ പള്ളി വികാരി റവ.ഫാ.റാഫി തട്ടിലിനെ കണ്ടു അനുഗ്രഹം വാങ്ങുകയും ചെയ്തു .പര്യടനം രാത്രി 8 നു തിരുത്തി പറമ്പിൽ വച്ച് സമാപിക്കുകയും ചെയ്തു.
Subscribe to:
Posts (Atom)