മുണ്ടത്തികോട് ദേവാലയത്തിലെ രാജാധിരാജനായ ക്രിസ്തുരാജന്റെയും,
വി.സെബസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാൾ 27,28,29 തിയ്യതികളിൽ
ആഘോഷപൂവ്വം ആചരിച്ചു. 26-11-15ന് വൈകീട്ട്
പള്ളിമുഖമണ്ഡപത്തിലെ ദീപാലങ്കാരം വടക്കാഞ്ചേരി പോലീസ് C.I. ശ്രീ. M. K.
സുരേഷ് കുമാർ നിർവ്വഹിച്ചു.28-11-2015 നു 12 കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ
അമ്പ്, കിരീടം എഴുന്നുള്ളിപ്പ് വിവിധ വാദ്യ മേളങ്ങളോടെ എത്തുകയും തുടർന്ന്
കരിമരുന്ന് പ്രയോഗവും നടക്കുകയുണ്ടായി. മുണ്ടത്തിക്കോട് രഗദീപം ബാന്റ് സെറ്റ് , പതിനഞ്ചോളം സിനിമ ഗാനങ്ങൾ കോർത്തിണക്കി ഒരുക്കിയ ചെയിൻ സോങ്ങ്സ് ശ്രദ്ധേയമായി. 28-11-2015 കാലത്ത് 7 മണിക്കുള്ള വി.കുർബ്ബാനക്ക് ശേഷം നേർച്ച പായസം വെഞ്ചിരിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. അന്നേ ദിവസം കാലത്തു് 10 മണിക്ക് പറവട്ടാനി
വിമല നാഥ പള്ളി വികാരി ഫാ.സജീവ് ഇമ്മട്ടിയുടെ നേതൃത്വത്തിൽ ആഘോഷമായ
തിരുന്നാൾ പാട്ട് കുർബ്ബാനയും , തിരുന്നാൾ സന്ദേശവും ,വൈകീട്ട് പ്രദിക്ഷണം, കരിമരുന്ന് പ്രയാഗം
തുടർന്ന് 7 മണിക്ക് തൃശൂർ കലാ സദൻ ഒരുക്കുന്ന ഗാനമേളയും ഉണ്ടായിരുന്നു.
Monday, 30 November 2015
Friday, 20 November 2015
മാറ്റത്തിന് നേതൃത്വം നല്കി ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ യുവ സംരംഭകർ
ചെറുതുരുത്തി : ശാസ്ത്ര സാങ്കേതിക വിദ്യ കുതിച്ചുയരുന്ന ഈ കാലഘട്ടത്തിൽ മാറ്റത്തിന് നേതൃത്വം നല്കിക്കൊണ്ട് SPATEZ ( Software Programming & Technical Entry Zone), ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർ ത്ഥികളായ എഡ്വിൻ ആൻഡ്രൂസിന്റെയും ഷാനു കെ ബെന്നിയുടെയും നൂതന ആശയങ്ങളും കോളേജിലെ തന്നെ പത്തോളം വിദ്യാർഥികളുടേയും അസിസ്റ്റന്റ് പ്രോഫസർ ജിനേഷ് കെ.ജെ യുടേയും സഹകരണത്തോടെ പ്രാവർത്തികമായി."സമൂഹ നന്മക്ക് സാങ്കേതിക വിദ്യ " എന്ന ചിന്താഗതിയോടെ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് TBI -ൽ SPATEZ ന്റെ 3- ാ മത്തെ വർക്ക് സ്റ്റേഷൻ ആരംഭിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ:കെ.കെ.ബാബുവിന്റെയും മറ്റു വിസിഷ്ടാതിഥികളുടെയും സാന്നിധ്യത്തിൽ കോളേജ് എക്സിക്യൂറ്റിവ് മാനേജർ റവ:ഫാ:ജോസ് പുന്നോലിപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു.ഈ യുവ സംരംഭത്തിലെ അംഗങ്ങൾക്ക് വർക്ക് സ്റ്റേഷന്റെ ആരംഭം ഒരു നവ ഊർജ്ജം നല്കട്ടെയെന്നും അതോടൊപ്പം മറ്റു വിദ്യാർഥികളിൽ യുവസംരംഭത്തിന്റെ ആവശ്യകതയെ പ്പറ്റി ചിന്തകൾ ഉണരട്ടെയെന്നും തദവസരത്ത്തിൽ അദ്ദേഹം ആശംസിച്ചു.
മുണ്ടത്തിക്കോട് ക്രിസ്തുരാജ ദേവാലയത്തിലെ തിരുന്നാൾ കൊടിയേറ്റം
മുണ്ടത്തിക്കോട് ക്രിസ്തുരാജ ദേവാലയത്തിൽ ക്രിസ്തുരാജന്റെയും വി.സെബസ്റ്റ്യാനോസിന്റേയും തിരുന്നാളിനുള്ള ഒരുക്കങ്ങൾ 20-11-2015 നു കൊടിയേറ്റത്തോടെ ആരംഭിച്ചു. ഇടവക വികാരി റവ:ഫാ:ജോയ്സണ്‍ കൊരേത്ത് കൊടിയേറ്റവും മറ്റു തിരുകർമ്മങ്ങളും നിർവഹിച്ചു.നവമ്പർ 28,29 തിയതികളിലായാണ് തിരുന്നാൾ ആഘോഷിക്കുന്നത്.ഇന്ന് മുതൽ എല്ലാ ദിവസവും തിരുന്നളിനോരുക്കാമായുള്ള വി.കുർബ്ബാനയും നൊവേനയും വൈകീട്ട് 5.30 നു ഉണ്ടായിരിക്കും.
Wednesday, 18 November 2015
വടക്കാഞ്ചേരി നഗരസഭ ചെയർ - പേഴ്സണ്‍ , വൈസ്. ചെയർമാൻ തിരഞ്ഞെടുപ്പ്
വടക്കാഞ്ചേരി നഗരസഭ ചെയർ - പേഴ്സണ്‍ , വൈസ്. ചെയർമാൻ തിരഞ്ഞെടുപ്പ് 18-11-12 നു നടന്നു. ചെയർ - പേഴ്സണ്‍ സ്ഥാനത്തേക്ക് ആയിരുന്നു ആദ്യത്തെ തിരഞ്ഞെടുപ്പ്. ചെയർ - പേഴ്സണ്‍ സ്ഥാനത്തേക്ക് LDF ന്റെ ശിവപ്രിയ സന്തോഷും UDF ന്റെ സിന്ധു സുബ്രമണ്യനും മത്സരിച്ചു. മത്സരത്തിൽ ശിവപ്രിയ സന്തോഷിനെ തിരഞ്ഞെടുത്തു. ശിവപ്രിയ സന്തോഷ് 25 ,സിന്ധു സുബ്രമണ്യൻ 14 വോട്ടുകൾ വീതം നേടി. UDF ന്റെ ഒരു വോട്ട് അസാധു ആയി. BJP തിരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നു. തുടർന്ന് നടന്ന വൈസ്. ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ LDF ന്റെ അനൂപ് കിഷോർ 25 ു൦ UDF ന്റെ അജിത് കുമാർ 15 ു൦ വോട്ടുകൾ നേടി.
Sunday, 15 November 2015
കേരള ആർട്ടിസാൻസ് യൂണിയൻ [ CITU ] സ്വീകരണം
കേരള ആർട്ടിസാൻസ് യൂണിയൻ [ CITU ] തൃശൂർ ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ സ:ഏ.പി.വാസു അനുസ്മരണവും തൃശൂർ ജില്ലയിൽ നിന്ന് ത്രിതല പഞ്ചായത്തുകളിൽ നിന്ന് LDF സ്ഥാനാർത്ഥികളായി വിജയിച്ച 32 ആർട്ടിസാൻസ് യൂണിയൻ പ്രവർത്തകർക്ക് സ്വീകരണവും കൊടുക്കുകയുണ്ടായി. ഉദ്ഘാനം CITU സംസ്ഥാന സെക്രട്ടറി സ: എം.എം.വർഗ്ഗീസും സ്വീകരണം ആർട്ടിസാൻസ് യൂണിയൻ ജനറൽ സെക്രട്ടറി സ: നെടുവത്തൂർ സുന്ദരേശനും നിർവ്വഹിച്ചു. ജില്ല പ്രസിഡണ്ടു് സ: ശങ്കരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ല സെക്രട്ടറി സ: ഷാജൻ സ്വാഗതവും ജില്ല ട്രഷറർ സ: വിത്സൻ നന്ദിയും പറയുകയുണ്ടായി.
Saturday, 14 November 2015
കൂർക്കയുടെ തൊലി കളയുന്നതിനുള്ള ഉപകരണം
അത്താണി ഗ്രീൻ മൈത്രിയിൽ കൂർക്കയുടെ തൊലി കളയുന്നതിനുള്ള ഉപകരണം ഉദ്ഘാടനം ചെയ്തു.
റവ:സി.ഷീല ഫ്രാൻസിസിന്റെ വ്രത വാഗ്ദാനവും അനുമോദന യോഗവും
മുണ്ടത്തിക്കോട് [ രാജഗിരി ] ചെറവത്തൂർ ഫ്രാൻസീസ് [Late] ലില്ലി ദമ്പതികളുടെ മകൾ ഷീലയുടെ പ്രഥമ വ്രത വാഗ്ദാനവും സഭാ വസ്ത്ര സ്വീകരണവും 9-11-15ന് നെടുപുഴ പള്ളിയിൽ വെച്ച് റവ.ഡോ.ആൻഡ്രൂസ് താഴത്ത് പിതാവിന്റെ കാർമ്മികത്വത്തിൽ നടത്തപ്പെട്ടു. നവമ്പർ 14 നു റവ:സി.ഷീല ഫ്രാൻസിസിനും ആലപ്പാട്ട് തോമാസ് ഫിലോമിന ദമ്പതികളുടെ മകൾ സി.രഞ്ജുവിനും ക്രിസ്തുരാജ കുടുംബ യൂണിറ്റ് സ്വീകരണവും ഉപഹാര സമർപ്പണവും നടത്തി . പ്രസ്തുത അനുമോദന യോഗം റവ:ഫാ:റോയ്സൺ കൊള്ളന്നൂർ ഉദ് ഘാടനം ചെയ്തു ക്രിസ്തുരാജ കുടുംബ യൂണിറ്റ് പ്രസിഡണ്ട് റോയ് മുറ്റത്ത് അധ്യക്ഷനായിരുന്നു . വടക്കാഞ്ചേരി മുൻസിപ്പൽ കൗൺസിലർ കെ.വി. ജോസ് ഉപഹാര സമർപ്പണം നിർവഹിച്ചു.
Thursday, 12 November 2015
വടക്കാഞ്ചേരി മുൻസിപൽ കൌണ്‍സിലർമാരുടെ സത്യപ്രതിന്ജ
പ്രദമ വടക്കാഞ്ചേരി മുൻസിപൽ കൌണ്‍സിലർമാരുടെ സത്യപ്രതിന്ജ 12-11-15 നു കാലത്ത് 10 മണിക്ക് വടക്കാഞ്ചേരി നഗരസഭയിൽ വച്ച് നടന്നു. വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലെ 41 കൌണ്‍സിലര്‍മാരും സത്യപ്രതിജ്ഞ നടത്തി. കൌണ്‍സിലര്‍മാരിലെ ഏറ്റവും മുതിര്‍ന്ന അംഗം 34- ാo ഡിവിഷൻ കൌണ്‍സിലര്‍ പി. ഉണ്ണികൃഷ്ണന്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. അതിനു ശേഷം എല്ലാ കൌണ്‍സിലര്‍മാരും സത്യവാചകം ചൊല്ലികൊടുത്തു. 41 അംഗ കൌണ്‍സിലിൽ LDF നു 25 ു൦ UDF നു 15 ു ൦BJP ക്ക് 1 ു൦ അംഗങ്ങൾ ആണ് ഉള്ളത്.
Saturday, 7 November 2015
വടക്കാഞ്ചേരി നഗരസഭ തിരഞ്ഞെട്ടുപ്പ് ഫലം
| Sl No |
Division | Name | Party | Polled Vote |
LDF | UDF | BJP | IND | INV | PERCENATGE | |||
| LDF | UDF | BJP | Lead | ||||||||||
| 1 | Puthuruthy School | MANIKANDAN | LDF | 998 | 480 | 414 | 104 | 0 | 0 | 48.10 | 41.48 | 10.42 | 66 |
| 2 | Puthuruthy Centre | VALSALA | LDF | 954 | 387 | 366 | 201 | 0 | 0 | 40.57 | 38.36 | 21.07 | 21 |
| 3 | Puthuruthy East | SHEEJA VISWANATHAN | UDF | 900 | 380 | 459 | 61 | 0 | 0 | 42.22 | 51.00 | 6.78 | -79 |
| 4 | Padinjarekkara | T.V.SUNNY | UDF | 1025 | 306 | 564 | 155 | 0 | 0 | 29.85 | 55.02 | 15.12 | -258 |
| 5 | Kumbalangadu Centre | CHANDHRAMOHAN | BJP+ | 919 | 335 | 198 | 386 | 0 | 0 | 36.45 | 21.55 | 42.00 | -51 |
| 6 | Chalakkal | SURENDHRAN | LDF | 999 | 477 | 153 | 358 | 11 | 0 | 47.75 | 15.32 | 35.84 | 119 |
| 7 | Akampadam | JAYAPREETHA MOHANAN | LDF | 926 | 479 | 417 | 27 | 3 | 0 | 51.73 | 45.03 | 2.92 | 62 |
| 8 | Railway | SATHIDEVI SASIKUMAR | UDF | 916 | 360 | 362 | 57 | 137 | 0 | 39.30 | 39.52 | 6.22 | -2 |
| 9 | Irattakulangara | SADHASIVAN | LDF | 1015 | 323 | 184 | 283 | 224 | 1 | 31.82 | 18.13 | 27.88 | 40 |
| 10 | Ottupara Town East | M.H.SHANAVAS | UDF | 754 | 283 | 471 | 0 | 0 | 0 | 37.53 | 62.47 | 0.00 | -188 |
| 11 | Chullikadu | LISSY | LDF | 876 | 517 | 274 | 85 | 0 | 0 | 59.02 | 31.28 | 9.70 | 243 |
| 12 | Kumaranellur | SHAJINI RAJAN | LDF | 1105 | 614 | 206 | 285 | 0 | 0 | 55.57 | 18.64 | 25.79 | 329 |
| 13 | Onnamkallu | A.H.SALAM | LDF | 1115 | 451 | 390 | 274 | 0 | 0 | 40.45 | 34.98 | 24.57 | 61 |
| 14 | Paruthipra | LAILA NASEER | LDF | 1187 | 690 | 218 | 279 | 0 | 0 | 58.13 | 18.37 | 23.50 | 411 |
| 15 | Block Ward | BUSHRA RASHEED | UDF | 1013 | 354 | 576 | 83 | 0 | 0 | 34.95 | 56.86 | 8.19 | -222 |
| 16 | Akamala | N.K.PRAMOD KUMAR | LDF | 1230 | 537 | 344 | 349 | 0 | 0 | 43.66 | 27.97 | 28.37 | 188 |
| 17 | Marathukunnu | M.R.SOMANARAYANAN | LDF | 1150 | 534 | 269 | 70 | 277 | 0 | 46.43 | 23.39 | 6.09 | 265 |
| 18 | Mangara | SAIRABANU MUSTHAFA | UDF | 1070 | 461 | 529 | 80 | 0 | 0 | 43.08 | 49.44 | 7.48 | -68 |
| 19 | Engakkadu | MADHU.V.P | LDF | 866 | 365 | 297 | 72 | 132 | 0 | 42.15 | 34.30 | 8.31 | 68 |
| 20 | Ottupara Town West | PRASEETHA SUKUMARAN | LDF | 434 | 220 | 214 | 0 | 0 | 0 | 50.69 | 49.31 | 0.00 | 6 |
| 21 | Vadakkancherry Town | SINDHU SUBRAHMANIYAN | UDF | 613 | 114 | 312 | 187 | 0 | 0 | 18.60 | 50.90 | 30.51 | |
| 22 | Pullanikkadu | PRINCE CHIRAYATH | UDF | 882 | 264 | 286 | 0 | 332 | 0 | 29.93 | 32.43 | 0.00 | -22 |
| 23 | Mangalam North | SWAPNA SASI | LDF | 823 | 392 | 260 | 171 | 0 | 0 | 47.63 | 31.59 | 20.78 | 132 |
| 24 | Mangalam South | ARAVINDHAKSHAN.P.R | LDF | 1195 | 541 | 471 | 173 | 10 | 0 | 45.27 | 39.41 | 14.48 | 70 |
| 25 | Karuthakkadu | S.A.A.ASAD | UDF | 719 | 187 | 444 | 59 | 29 | 0 | 26.01 | 61.75 | 8.21 | -257 |
| 26 | Pathamkallu | NOUSHABA JABBAR | LDF | 1075 | 488 | 487 | 100 | 0 | 0 | 45.40 | 45.30 | 9.30 | 1 |
| 27 | Minaloor Bypass | JAYANDHAN.P.N | LDF | 951 | 493 | 335 | 106 | 17 | 0 | 51.84 | 35.23 | 11.15 | 158 |
| 28 | Parlikkadu West | ANOOP KISHOR | LDF | 994 | 468 | 292 | 233 | 0 | 1 | 47.08 | 29.38 | 23.44 | 176 |
| 29 | Thiruthiparambu Centre | VIDHYA RAJESH | UDF | 925 | 374 | 460 | 91 | 0 | 0 | 40.43 | 49.73 | 9.84 | -86 |
| 30 | Minaloor Vadakkekkara | SIVAPRIYA SANTHOSH | LDF | 1307 | 754 | 210 | 343 | 0 | 0 | 57.69 | 16.07 | 26.24 | 411 |
| 31 | Minaloor Centre | NALINI VALSAN PANDIYATT | LDF | 1026 | 392 | 336 | 298 | 0 | 0 | 38.21 | 32.75 | 29.04 | 56 |
| 32 | Athani | BABY JOSE | UDF | 984 | 389 | 515 | 80 | 0 | 0 | 39.53 | 52.34 | 8.13 | -126 |
| 33 | Ambalapuram | MADHU AMBALAPURAM | LDF | 1095 | 734 | 319 | 33 | 9 | 0 | 67.03 | 29.13 | 3.01 | 415 |
| 34 | Aryampaadam East | P.UNNIKRISHNAN | LDF | 1008 | 544 | 213 | 147 | 103 | 1 | 53.97 | 21.13 | 14.58 | 331 |
| 35 | Aryampaadam Centre | K.V.JOSE | LDF | 797 | 413 | 205 | 93 | 86 | 0 | 51.82 | 25.72 | 11.67 | 208 |
| 36 | Silk Nagar | LALITHA TEACHER | LDF | 878 | 448 | 360 | 70 | 0 | 0 | 51.03 | 41.00 | 7.97 | 88 |
| 37 | Medical College | N.S.MANOJ | LDF | 1064 | 498 | 488 | 61 | 17 | 0 | 46.80 | 45.86 | 5.73 | 10 |
| 38 | Mundathikodu South | SMITHA AJITHKUMAR | UDF | 837 | 371 | 373 | 93 | 0 | 0 | 44.32 | 44.56 | 11.11 | -2 |
| 39 | Kottaparambu | RUGMANI.C | UDF | 802 | 275 | 395 | 132 | 0 | 0 | 34.29 | 49.25 | 16.46 | -120 |
| 40 | Kodassery | K.AJITHKUMAR | UDF | 939 | 402 | 499 | 33 | 5 | 0 | 42.81 | 53.14 | 3.51 | -97 |
| 41 | Mundathikodu Centre | NISHA SUNILKUMAR | UDF | 829 | 280 | 441 | 59 | 48 | 1 | 33.78 | 53.20 | 7.12 | -161 |
| 39195 | 17374 | 14606 | 5771 | 1440 | 4 | 44.33 | 37.26 | 14.72 | 2768 | ||||
അര്യാംപാടം സെന്റർ (ഡിവിഷൻ 35 ) തിരഞ്ഞെടുപ്പ് ഫലം
| CanCode | Name | Party | PartyGroup | Vote |
|---|---|---|---|---|
| 1 | K.V.JOSE | CPI(M) | LDF | 413 |
| 2 | THOBIYAS.A.L | IND | OTH | 86 |
| 3 | SHOBI.K.FRANCIS | INC | UDF | 205 |
| 4 | SANTHOSHKUMAR.P.S | BJP | BJP+ | 93 |
| 99 | Invalid Votes | 0 |
Thursday, 5 November 2015
അര്യാംപാടം സെന്റർ (ഡിവിഷൻ 35), പോളിംങ് നില
| Polled Vote | Percentage | |
| Male Voters | 366/427 | 85.71% |
| Female Voters | 425/505 | 84.16% |
| Postal Ballot | 6 | |
| Total Vote | 797/932 | 85.61% |
| Balance | 135 | 14.48% |
2015 നവംബർ 5 നു 5 മണിക്ക് തിരഞ്ഞെടുപ്പ് പ്രക്രിയകൾ അവസാനിച്ചപ്പോൾ അര്യാംപാടം സെന്റർ (ഡിവിഷൻ 35) ന്റെ പോളിംഗ് സ്റ്റേഷൻ ആയ സി.കെ.സി.എൽ.പി സ്കൂളിൽ 84.87 % പോളിംഗ് രേഖപെടുത്തി. ഡിവിഷനിൽ 6 പോസ്റ്റൽ വോട്ടുകൾ ഉണ്ടായിരുന്നു. അങ്ങിനെ ആകെ പോളിംഗ് ശതമാനം 85.61 % ആണ്. ഈ തിരഞ്ഞെടുപ്പിൽ 336 പുരുഷന്മാരും 425 സ്ത്രീകളും സമ്മതിദാന അവകാശം വിനിയോഗിച്ചു.
LDF നു വോട്ട് ചെയ്ത എല്ലാ മാന്യ വോട്ടെർമാർക്കും നിസീമമായ നന്ദി അറിയിച്ചു കൊള്ളുന്നു. തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു
LDF നു വോട്ട് ചെയ്ത എല്ലാ മാന്യ വോട്ടെർമാർക്കും നിസീമമായ നന്ദി അറിയിച്ചു കൊള്ളുന്നു. തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു
Sunday, 1 November 2015
Subscribe to:
Posts (Atom)