| CanCode | Name | Party | PartyGroup | Vote |
|---|---|---|---|---|
| 1 | K.V.JOSE | CPI(M) | LDF | 413 |
| 2 | THOBIYAS.A.L | IND | OTH | 86 |
| 3 | SHOBI.K.FRANCIS | INC | UDF | 205 |
| 4 | SANTHOSHKUMAR.P.S | BJP | BJP+ | 93 |
| 99 | Invalid Votes | 0 |
പുതിയതായി രൂപികരിച്ച വടക്കാഞ്ചേരി നഗര സഭയിലെ ആര്യപാടം സസെന്റർ (ഡിവിഷൻ 35) ന്റെ ഫലം വന്നപ്പോൾ LDF സ്ഥാനാർഥി കെ.വി.ജോസ് 208 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പോൾ ചെയ്ത വോട്ടിൽ പകുതിയിലേറെ സ്വന്തമാക്കിയാണ് LDF ഈ വിജയം സ്വന്തമാകിയത്.ഒരു മാസത്തിലേറെയായി LDF സെക്രട്ടറി കെ.വി.സന്തോഷിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം ചിട്ടയായ പ്രവർത്തനനം കാഴ്ചവച്ചതിന്റെ ഫലമാണ് LDF നെ ഈ മിന്നുന്ന പ്രകടനത്തിലേക്ക് നയിച്ചത്.കക്ഷി രാഷ്ട്രീയത്തിനതീതമായി ലഭിച്ച ഈ വിജയം ജനങ്ങളുടെ വിജയമാണെന്ന് അര്യാംപാടം സെന്ററിന്റെ പുതിയ കൌണ്സെലർ കെ.വി.ജോസ് അഭിപ്രായപെട്ടു.

No comments:
Post a Comment