വടക്കാഞ്ചേരി നഗരസഭ 35- )o ഡിവിഷൻ LDF തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്
വടക്കാഞ്ചേരി നഗരസഭ 35- )o ഡിവിഷൻ LDF തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് 15-10-2015 നു ആളൂർ ദേവസ്സി ഉദ്ഘാടനം ചെയ്തു. 35-)o ഡിവിഷൻ തിരഞ്ഞെടുപ്പ് സെക്രട്ടറി സ.കെ.വി.സന്തോഷ് സ്വാഗതം പറഞ്ഞു. സ. എം. ആർ .ഷാജൻ . സ.മൊയ്തു എന്നിവർ സംസാരിച്ചു.
No comments:
Post a Comment