Friday, 20 November 2015

മുണ്ടത്തിക്കോട് ക്രിസ്തുരാജ ദേവാലയത്തിലെ തിരുന്നാൾ കൊടിയേറ്റം

മുണ്ടത്തിക്കോട് ക്രിസ്തുരാജ ദേവാലയത്തിൽ ക്രിസ്തുരാജന്റെയും വി.സെബസ്റ്റ്യാനോസിന്റേയും തിരുന്നാളിനുള്ള ഒരുക്കങ്ങൾ 20-11-2015 നു കൊടിയേറ്റത്തോടെ ആരംഭിച്ചു. ഇടവക വികാരി റവ:ഫാ:ജോയ്സണ്‍ കൊരേത്ത് കൊടിയേറ്റവും മറ്റു തിരുകർമ്മങ്ങളും നിർവഹിച്ചു.നവമ്പർ 28,29 തിയതികളിലായാണ് തിരുന്നാൾ ആഘോഷിക്കുന്നത്.ഇന്ന് മുതൽ എല്ലാ ദിവസവും തിരുന്നളിനോരുക്കാമായുള്ള വി.കുർബ്ബാനയും നൊവേനയും വൈകീട്ട് 5.30 നു ഉണ്ടായിരിക്കും.

2 comments:

  1. ഏവർക്കും തിരുന്നാൾ മംഗളങ്ങൾ നേരുന്നു.

    ജോസ്, കെ.വി

    ReplyDelete
  2. ഏവർക്കും തിരുന്നാൾ മംഗളങ്ങൾ നേരുന്നു.

    ജോസ്, കെ.വി

    ReplyDelete