വടക്കാഞ്ചേരി നഗരസഭയിൽ വിവിധ സ്റ്റാന്റിങ്ങ് കമ്മിറ്റികൾ 03-11-2015 നിലവിൽ വന്നു. എല്ലാ വകുപ്പുകളിലും ചെയർമാൻ സ്ഥാനം LDF സ്വന്തമാക്കി . വിവിധ വകുപ്പുകളും ,അംഗങ്ങളും താഴെ കൊടുക്കുന്നു.
1. ധനകാര്യം
ചെയർമാൻ : ശ്രീ. അനൂപ് കിഷോർ
മെമ്പർ :
ശ്രീമതി. പ്രസീത സുകുമാരൻ
ശ്രീ. മണികണ്ഠൻ
ശ്രീ. അജിത് കുമാർ കെ
ശ്രീ. ചന്ദ്ര മോഹൻ കുംബ്ലങ്ങാട്
ശ്രീമതി. സതീദേവി ശശികുമാർ
ശ്രീമതി. രുഗ്മണി .സി.
2. വികസനം
ചെയർ പേഴ്സണ്‍ : ശ്രീമതി. ലൈല നസീർ
മെമ്പർ :
ശ്രീ. അഡ്വ. എൻ .എസ് .മനോജ്
ശ്രീ. മധു വി.പി
ശ്രീമതി. വത്സല
ശ്രീമതി. സിന്ധു സുബ്രഹ്മണ്യൻ
ശ്രീമതി. നിഷ സുനിൽകുമാർ
ശ്രീ. എസ് . എ .എ . ആസാദ്
3. ക്ഷേമം
ചെയർമാൻ : ശ്രീ.പ്രമോദ് കുമാർ എൻ .കെ
മെമ്പർ :
ശ്രീമതി. ഷജിനി രാജൻ
ശ്രീ. ജയന്തൻ. പി.എൻ
ശ്രീ. മധു അമ്പലപുരം
ശ്രീമതി. ബുഷറ റഷീദ്
ശ്രീ. എം.എച്ച്.ഷാനവാസ്
ശ്രീമതി. ഷീജ വിശ്വനാദൻ
4 . ആരോഗ്യം
ചെയർ പേഴ്സണ്‍ : ശ്രീമതി. ജയപ്രീത മോഹനൻ
മെമ്പർ :
ശ്രീ. ജോസ് കെ.വി
ശ്രീ. എ . എച്ച് . സലാം
ശ്രീമതി. നളിനി വത്സൻ
ശ്രീമതി. ബേബി ജോസ്
ശ്രീമതി.സ്മിത അജിത് കുമാർ
ശ്രീ.പ്രിൻസ് ചിറയത്ത്
5 . പൊതു മരാമത്ത്
ചെയർമാൻ : ശ്രീ.സോമാനാരായണൻ
മെമ്പർ :
ശ്രീ.അരവിന്ദാക്ഷൻ.പി.ആർ
ശ്രീ. സുരേന്ദ്രൻ
ശ്രീമതി. സ്വപ്ന ശശി
ശ്രീമതി. ലിസ്സി പ്രസാദ്
ശ്രീ. സണ്ണി.ടി.വി
6 . വിദ്യാഭ്യാസം ,കലാ-കായികം
ചെയർ പേഴ്സണ്‍ : ശ്രീമതി. ലളിത ടീച്ചർ
മെമ്പർ :
ശ്രീ. പി. ഉണ്ണികൃഷ്ണൻ
ശ്രീ. സദാശിവൻ
ശ്രീമതി. നൗഷബ ജബ്ബാർ
ശ്രീമതി. വിദ്യ രാജേഷ്
ശ്രീമതി. സൈറബാനു മുസ്തഫ
No comments:
Post a Comment