Sunday, 10 July 2016

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി എൻഡോവ്മെന്റ്റ് വിതരണം

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി, ആര്യംപാടം യൂണിറ്റിലെ അംഗങ്ങളുടെ മക്കൾക്കുള്ളs SSLC, +2 വിജയികൾക്കുള്ള എൻഡോവ്മെന്റ്റ് വിതരണം 10-7-16 ന് ആര്യംപാടം SVHS  സ്ക്കൂളിൽ വെച്ച് നഗരസഭ കൗൺസിലർ ജോസ്. K. V നിർവ്വഹിച്ചു . പ്രസിഡണ്ടു് ഫ്രാൻസീസ് തൈക്കാനത്ത് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഏരിയ പ്രസിഡണ്ട് N.സുകുമാരൻ, സുഭാഷ്.K . G, ജയൻ.T.D, മാത്യൂസ്. P.ട എന്നിവർ സംസാരിച്ചു. ലൂവിസ വാഴപ്പിള്ളി സ്വാഗതവും T. L. ഡേവീസ് നന്ദിയും പറയുകയുണ്ടായി.










1 comment: