ക്രിസ്തുരാജ കുടുംബ യൂണിറ്റ് വാർഷികം 23-07-2016 നു ഇടവക വികാരി റെവ. ഫാ. റാഫി തട്ടിൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ തൃശൂർ അതിരൂപത അവാർഡ് ജേതാവ് ശ്രീ. സ്നേഹാലയം ആന്റണിക്കും , വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ ശ്രീ. കെ.വി ജോസിനും സ്വീകരണം നൽകി. SSLC ക്കു എല്ലാ വിഷയത്തിലും A + നേടിയ ബിജോയ് സെബാസ്ററ്യൻ കണ്ണനായ്ക്കലിനും , ഗോഡ്സൺ ഫ്രാൻസിസ് കണ്ണനായ്ക്കലിനും ഉപഹാരങ്ങൾ നൽകി. യോഗത്തിടക്ക് യൂണിറ്റ് അംഗംങ്ങളുടെ കലാപ്രകടനങ്ങളും ഉണ്ടായിരുന്നു.











No comments:
Post a Comment