P S C ബാങ്ക് കുടുംബ ശ്രീ ഭാരവാഹികളുടെ യോഗം 19-07-16 നു സംഘടിപ്പിച്ചു യോഗം ബാങ്ക് പ്രസിഡന്റ് MR ഷാജൻ ഉദ്ഘാടനം ചെയ്തു..യോഗത്തിൽ വൈസ് പ്രസിഡണ്ടു് N.A .ജോൺ അദ്ധ്യക്ഷത വഹിച്ചു.സ്വാഗതം ബോർഡ് ഡയറക്ടറും കൗൺസിലറുമായ കെ.വി. ജോസ്, ഡയറക്ടർമാരായ രത്നം ഷാജു, ഉദയൻ എന്നിവർ സംസാരിക്കുകയുണ്ടായി. ജൈവ പച്ചകൃഷി ഓണത്തിന് ഉദ്പാദിക്കുന്നതിനും, എല്ലാ കടുംബശ്രീ അംഗങ്ങൾക്കും ഇൻഷുറൻസ് എടുക്കുന്നതിനും തീരുമാനമെടുക്കുകയുണ്ടായി.


No comments:
Post a Comment