Tuesday, 5 July 2016

"അക്ഷരമുറ്റം" രാജഗിരി ക്രൈസ്റ്റ് കിംഗ് കോൺവെൻറ L.P. സ്ക്കൂളിൽ

"അക്ഷരമുറ്റം" അറിവുത്സവത്തിന്റെ ഭാഗമായി "എന്റെ പത്രം " മുണ്ടത്തിക്കോട് ലോക്കലിലെ രാജഗിരി ക്രൈസ്റ്റ് കിംഗ് കോൺവെൻറ L.P. സ്ക്കൂളിൽ 5-7-16 ന് അസംബ്ലിയിൽ വെച്ച് ഹെഡ്മിസ്ട്രസ് സിസ്റ്റർ. െഹർമിന് PSC ബാങ്ക് പ്രസിഡണ്ടു് M. R. ഷാജൻ ഒരു യൂണിറ്റ് പത്രം കൈമാറി കൊണ്ടു് ഉദ്ഘാടനം നിർവ്വഹിച്ചു. P. T. A. പ്രസിഡണ്ടു് ബിൻജു C ജെയക്കബ് സ്വാഗതവും, നഗരസഭ കൗൺസിലർ കെ.വി. ജോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ P. T. A. പ്രസിഡണ്ടു് ജോയ്സൺ.K. P. ആശംസയും നേരുകയുണ്ടായി. 12 പത്രം 5 തത്തമ്മ 2 വാരിക സ്പോൺസർ ചെയ്തത് അത്താണി PSC ബാങ്കാണ്.








No comments:

Post a Comment